നാലര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന 1200 സ്ക്വയർഫീറ്റ് രണ്ട് ബെഡ്റൂം വീട്..! പ്ലാനും മറ്റു വിവരങ്ങളും ഇതാ..!!

നാലര സെൻറ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന 1200 സ്ക്വയർഫീറ്റ് ഏരിയ വരുന്ന ഒരു വീടിൻറെ പ്ലാനും ഡിസൈനും ചർച്ച ചെയ്യാം. ഗ്രൗണ്ട് ഫ്ലോർ ഏരിയ 1200 സ്ക്വയർഫീറ്റ് ആണ് വരുന്നത്. ഓപ്പൺ ടെറസ്സിലേക്ക് ഉള്ള സ്റ്റെയർ റൂമിന്  80 സ്ക്വയർ ഫീറ്റോളം വരുന്നുണ്ട്. അങ്ങനെ ആകെ ആയിരത്തി മുന്നൂറോളം സ്ക്വയർ ഫീറ്റാണ് ഏരിയ വരുന്നത്. ഈയൊരു പ്ലാനിൽ 2 ബെഡ് റൂമുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2 ബെഡ് റൂമുകൾക്കും അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായിരിക്കുന്നതാണ്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, … Read more