നാലര സെന്റ് പ്ലോട്ടിൽ രണ്ട് ബെഡ്റൂം ഉള്ള സിമ്പിൾ വീട്. പ്ലാനും സവിശേഷതകളും അറിയാം..!!
ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ യോഗ്യമായ 1100 സ്ക്വയർഫീറ്റിന് ഉള്ളിൽ വരുന്ന വളരെ സിമ്പിൾ ആയ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാലര സെന്റ് സ്ഥലത്താണ് ഇതിന്റെ പ്ലോട്ട് കണക്കാക്കിയിരിക്കുന്നത്. ഈ പ്ലാനിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യമായി വീടിന്റെ മുൻഭാഗത്ത് സിറ്റൗട്ട് കൊടുത്തിരിക്കുന്നു. സിറ്റൗട്ടിൽ മുഴുവനായും സ്റ്റെപ്പ് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് ഏരിയയിലേക്ക് കടക്കാവുന്നതാണ്. ഇതിന്റെ വലതുഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. ലിവിങ് സ്പേസിൽ നിന്നും നേരെ ഡിനിംഗ് ഏരിയയിലേക്കാണ് കടക്കുന്നത്. … Read more