900 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂം വീട്..!! ഈ ഇടത്തരം വീടിന്റെ പ്ലാനും മറ്റു സവിശേഷതകളും കാണൂ..!!

900 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നാല് സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന 2 ബെഡ് റൂമുകളോടു കൂടിയ ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് ചർച്ച ചെയ്യാം. ആദ്യമായി ഈ വീടിന്റെ മുൻവശത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും കടക്കാവുന്ന രീതിയിൽ സിറ്റൗട്ടിന്റെ വലതു ഭാഗത്തായിട്ടാണ് ലിവിങ് റൂം നൽകിയിരിക്കുന്നത്. ലിവിംഗ് റൂമിന്റെ വലത്തേയറ്റത്ത് അടിഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. മുകളിൽ ഒരു … Read more

6 സെന്റ് പ്ലോട്ടിൽ 1600 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട്..! പ്ലാനും മറ്റു വിവരങ്ങളും ഇതാ..!

1600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു വീടിൻറെ പ്ലാനും മറ്റു വിശദാംശങ്ങളും പരിചയപ്പെടാം.  അഞ്ചര അല്ലെങ്കിൽ 6 സെൻറ് പ്ലോട്ടിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു വീടിൻറെ പ്ലാൻ ആണിത്. 1300 സ്ക്വയർ ഫീറ്റ് ആണ് ഇതിൻറെ ഗ്രൗണ്ട് ഫ്ലോർ ഏരിയ ആയി വരുന്നത്. 300 സ്ക്വയർ ഫീറ്റ്  ഏരിയയാണ് ഫസ്റ്റ് ഫ്ലോറിനു നൽകിയിരിക്കുന്നത്. രണ്ട് ബെഡ്റൂം ആണ് ഈയൊരു പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  രണ്ടു ബെഡ്റൂമും ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ് റൂം, കിച്ചൺ, വർക് … Read more