ചെറിയ പ്ലോട്ടിൽ 20 ലക്ഷത്തിന് നിർമ്മക്കാവുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു സുന്ദര ഭവനം. പ്ലാൻ കാണൂ..
ചെറിയ പ്ലോട്ടിൽ സുന്ദരമായ ഇരുനില വീട് എങ്ങനെ പണിയാമെന്ന് നോക്കാം. പലർക്കും ആശങ്കയുളവാക്കുന്ന ഒന്നാണ് ചെറിയ പ്ലോട്ടിൽ കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യവുമുള്ള വീട് എങ്ങനെ ഒരുക്കുമെന്നത്. അങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്രദമാവുന്ന ഒരു പ്ലാനാണ് …