1090 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു അടിപൊളി രണ്ട് ബെഡ്റൂം വീടിന്റെ പ്ലാനും സവിശേഷതകളും അറിയാം..!!

1090 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന, നാല് സെന്റിനു മുകളിലുള്ള പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഈ പ്ലാനിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം. വീടിന്റെ മുൻ ഭാഗത്ത് ഇടതുവശത്ത് ആയിട്ടാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. സിറ്റൗട്ടിന്റെ വലത് ഭാഗത്തായിട്ടാണ് ലിവിങ് റൂം ഉള്ളത്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമിൽ നിന്നും നേരെ ഡൈനിംഗ് റൂമിലേക്ക് കടക്കാവുന്നതാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു ഡൈനിങ് ഏരിയ … Read more

ഒറ്റനിലയിൽ നിർമ്മിക്കാവുന്ന ഒരു അടിപൊളി കേരളാ സ്റ്റൈൽ വീട്. പ്ലാനും മറ്റു വിവരങ്ങളും ഇതാ

ഈ വീട് ഒരു ഇടത്തരം ഫാമിലിക്ക് യോജിച്ച ഡിസൈനാണ്. അതായത് 3 ബെഡ്റൂം ആണ് ഈ ഡിസൈന് നൽകിയിട്ടുള്ളത്. ഒറ്റ നിലയിലാണ് ഈ വീടിൻറെ നിർമ്മിതി. വീതി കുറഞ്ഞതും നീളം കൂടിയതുമായ സ്ഥലത്ത് ഈ പ്ലാൻ ഏറെ അനുയോജ്യമാണ്. നമുക്ക് ഈ പ്ലാൻനിൻറെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. 1475 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന് ഉള്ളത്. 10 മീറ്റർ വീതിയും 18 മീറ്റർ നീളവും ആണ് ഈ വീടിൻറെ ആകെയുള്ള അളവ്. വീടിൻറെ വലതുഭാഗത്തായി കാർ … Read more

4 സെൻറിൽ 390 സ്ക്വയർ ഫീറ്റിൽ ആറര ലക്ഷത്തിന് നിർമ്മിക്കാവുന്ന ഒരു ചെറിയ കുടുംബത്തിന് പറ്റിയ വീട്. പ്ലാനും ഡിസൈനും ഇതാ..

4 സെൻറിൽ നിർമിക്കാവുന്ന ഒരു ചെറിയ വീടിൻറെ പ്ലാൻ ആണ് ഇത്. ഈ വീടിൻറെ ആകെയുള്ള ഏരിയ 390 സ്ക്വയർ ഫീറ്റ് ആണ്. നാലു മീറ്റർ ആണ് വീടിൻറെ മുൻപിലത്തെ വീതി. 9 മീറ്റർ നീളവും ഉണ്ട്. ഈ ചെറിയ വീട്ടിൽ രണ്ട് ബെഡ്റും ഉൾക്കൊള്ളിച്ചു എന്നതാണ് പ്രത്യേകത. ഇനി ഈ വീട്ടിൽ എങ്ങിനെയാണ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യമായി ഇടതുഭാഗത്തായി ഒരു ചെറിയ സിറ്റൗട്ട് ആണുള്ളത് 120 സെൻറീമീറ്റർ നീളവും, 100 സെൻറിമീറ്റർ … Read more

ചെറിയ പ്ലോട്ടിൽ 20 ലക്ഷത്തിന് നിർമ്മക്കാവുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു സുന്ദര ഭവനം. പ്ലാൻ കാണൂ..

ചെറിയ പ്ലോട്ടിൽ സുന്ദരമായ ഇരുനില വീട് എങ്ങനെ പണിയാമെന്ന് നോക്കാം. പലർക്കും ആശങ്കയുളവാക്കുന്ന ഒന്നാണ് ചെറിയ പ്ലോട്ടിൽ കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യവുമുള്ള വീട് എങ്ങനെ ഒരുക്കുമെന്നത്. അങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്രദമാവുന്ന ഒരു പ്ലാനാണ് ഇവിടെ പറയുന്നത്. 1291 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ സിറ്റൗട്ട്, ഡ്രോയിംങ് റൂം, ഡൈനിംങ് റൂം, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിംങ്, 4 കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഒരുക്കിയത്. ഗ്രൗണ്ട് ഫ്ലോറ് 807 സ്കൊയർ ഫീറ്റിലാണ് ഒരുക്കിയത്. വളരെ സിംപിളായി … Read more

1100 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട്..!! പ്ലാനും സവിശേഷതകളും കാണൂ..!!

1100 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു 3 ബെഡ്റൂം വീടിന്റെ പ്ലാനും സവിശേഷതകളും നോക്കാം. ആദ്യമായി ഇതിന്റെ പ്ലാനിൽ എന്തെല്ലാം ആണ് ഉള്ളതെന്ന് നോക്കാം. പോർച്ച് ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്ലാൻ ആണ് ഇത്. പോർച്ച് വീടിന്റെ മുൻ ഭാഗത്ത് ഇടത് സൈഡിൽ ആണ് നൽകിയിരിക്കുന്നത്. പോർച്ചിനോട് ചേർന്ന് വീടിന്റെ മുൻഭാഗത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നീളത്തിൽ മുഴുവനായും സ്റ്റെപ്പ് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമിന്റെ വലതുഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. … Read more

730 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ അടിപൊളി ബഡ്ജറ്റ് ഹോം..!! പ്ലാനും വിശേഷങ്ങളും അറിയൂ..!!

730 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കാൻ സാധിക്കുന്ന രണ്ട് ബെഡ്റൂമുകളുള്ള അതിമനോഹരമായ ഒരു ബഡ്ജറ്റ് ഹോം നിർമ്മിക്കാനാവശ്യമായ പ്ലാനും അതിന്റെ സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉള്ളത് എന്ന് പരിശോധിക്കാം. വീടിന്റെ മുൻഭാഗത്ത് വലത്തേ അറ്റത്ത് ആയിട്ടാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. സിറ്റൗട്ടിന്റെ നീളത്തിൽ സ്റ്റെപ്പ് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാവുന്നതാണ്. ലിവിങ് റൂമും ഡൈനിങ് റൂമും ഒരുമിച്ചാണ് നൽകിയിരിക്കുന്നത്. ലിവിംഗ് കം ഡൈനിങ് റൂമിന്റെ വലത്തേയറ്റത്ത് സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. … Read more

1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ 3 ബെഡ്റൂം വീട്..! പ്ലാനും മറ്റുവിവരങ്ങളും അറിയാം!!

1000 സ്ക്വയർഫീറ്റിൽ താഴെ വിസ്തീർണം വരുന്ന 3 ബെഡ് റൂമുകൾ ഉൾപ്പെടുത്തിയ ഒരു മനോഹര ഭവനത്തിന്റെ പ്ലാനും സവിശേഷതകളും ഇവിടെ പരിചയപ്പെടാം. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാം. ഈ പ്ലാനിൽ പോർച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വീടിന്റെ മുൻഭാഗത്ത് വലതു ഭാഗത്തായിട്ടാണ് നൽകിയിരിക്കുന്നത്. പോർച്ചിനോട് ചേർന്ന് നടു ഭാഗത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു. ആവശ്യപ്പെട്ട വലിപ്പമുള്ള സിറ്റൗട്ട് ആണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാവുന്നതാണ്. ലിവിങ് റൂമിന്റെ വലതുഭാഗത്തായി ലിവിങ് റൂമിൽ … Read more

900 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂം വീട്..!! ഈ ഇടത്തരം വീടിന്റെ പ്ലാനും മറ്റു സവിശേഷതകളും കാണൂ..!!

900 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നാല് സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന 2 ബെഡ് റൂമുകളോടു കൂടിയ ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് ചർച്ച ചെയ്യാം. ആദ്യമായി ഈ വീടിന്റെ മുൻവശത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും കടക്കാവുന്ന രീതിയിൽ സിറ്റൗട്ടിന്റെ വലതു ഭാഗത്തായിട്ടാണ് ലിവിങ് റൂം നൽകിയിരിക്കുന്നത്. ലിവിംഗ് റൂമിന്റെ വലത്തേയറ്റത്ത് അടിഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. മുകളിൽ ഒരു … Read more

1000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ 2 ബെഡ്‌റൂം ഉള്ള സിമ്പിൾ വീട്..!! പ്ലാനും വിവരങ്ങളും അറിയാം..!!

നാലര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന രണ്ട് ബെഡ്റൂമുകളോടുകൂടിയ 1000 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ പ്ലാനും സവിശേഷതകളും അറിയാം. ഈ വീടിന്റെ പ്ലാൻ എങ്ങനെയാണെന്ന് നോക്കാം. ചതുരാകൃതിയിലാണ് ഈ വീടിന്റെ പ്ലാൻ വരുന്നത്. പ്ലാനിന്റെ മുൻഭാഗത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിന് ചെറിയ സ്പേസ് ആണ് നൽകിയിരിക്കുന്നത്. സിറ്റൗട്ടിലെ വലതുഭാഗത്ത് പോർച്ച് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. നീളത്തിലാണ് ലിവിങ് റൂം നൽകിയിരിക്കുന്നത്. ലിവിങ് റൂമിൽ നിന്നും ഡൈനിംഗ് റൂമിലേക്ക് കടക്കാൻ സാധിക്കും. ലിവിങ് … Read more

6 സെന്റ് പ്ലോട്ടിൽ 1600 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട്..! പ്ലാനും മറ്റു വിവരങ്ങളും ഇതാ..!

1600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു വീടിൻറെ പ്ലാനും മറ്റു വിശദാംശങ്ങളും പരിചയപ്പെടാം.  അഞ്ചര അല്ലെങ്കിൽ 6 സെൻറ് പ്ലോട്ടിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു വീടിൻറെ പ്ലാൻ ആണിത്. 1300 സ്ക്വയർ ഫീറ്റ് ആണ് ഇതിൻറെ ഗ്രൗണ്ട് ഫ്ലോർ ഏരിയ ആയി വരുന്നത്. 300 സ്ക്വയർ ഫീറ്റ്  ഏരിയയാണ് ഫസ്റ്റ് ഫ്ലോറിനു നൽകിയിരിക്കുന്നത്. രണ്ട് ബെഡ്റൂം ആണ് ഈയൊരു പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  രണ്ടു ബെഡ്റൂമും ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ് റൂം, കിച്ചൺ, വർക് … Read more